നേരമ്പൊക്ക്‌

Thursday, August 31, 2006

ഇങ്ങന്നെയും കൊല്ലാമോ

ടി വി തുറന്ന് ഒരു പാട്ടു കേള്‍ക്കാം .ഉടനെ വരുന്നു"ഹായീ എനിക്ക്‌ കൊരച്ച്‌ കൊരച്ച്‌ മലയാളം പരയന്‍ അരിയും"എന്റെ ഭഗവനെ എന്തൊ അരിയും എന്നാ പറയുന്നെ ഉള്ളിയാന്നൊ എനിക്ക്‌ ഒന്നും പിടി കിട്ടുന്നില്ലാപറയുമ്പോള്‍ ഒന്നും തോന്നരുതെ "ഇവര്‍ മലയാളത്തില്‍ സംസാരിക്കുകയാന്നൊ അതൊ വല്ല ചീത്ത വിളിക്കുകയണൊ .അല്ല ചീത്ത വിളിക്കുന്നതിനും ഇല്ലെ ഒരു അന്തസ്‌ മലയാളത്തെ ഇവെര്‍ കൊല്ലുകയാണാല്ലൊ ഭഗവാനെ.ഒന്നെങ്കില്ല് മലയാളം പഠിച്ചിട്ട്‌ മലയാളം പറാ അല്ലെങ്കില്ല് മലയാളം പറയരുത്‌ .മലയാളത്തെ കൊല്ലനയിട്ടണൊ ഈ ടി വി ചാനലുകല്‍ .നമ്മക്കെ ഇവെരില്ല് നിന്നും നമ്മുടെ മലയാളത്തെ രക്ഷിക്കെണ്ടെ .അ ആ പോലും പറയാന്‍ അറിയാത്തവരെപിടിചെന്തിനാണ് പരിപാടികള്‍ അവതരിപ്പിക്കാന്‍ നിര്‍ത്തുന്നത്‌ വെറുതെ അതു കണ്ട്‌ മറ്റുള്ള്വരും പഠിക്കില്ലെ ഞാന്‍ കുടുതല് പറയുന്നില്ല

3 Comments:

  • ധാര്‍മ്മിക രോഷം കൊള്ളാതെ മാഷെ. അതും കാണാന്‍ ആളുള്ളതുകൊണ്ടല്ലെ അവരു സംപ്രേഷണം ചെയ്യുന്നത്. മാറേണ്ടത് ഓസിനു കിട്ടിയാല്‍ ആസിഡും കുടിക്കും എന്ന മലയാളി മനോഭാവം ആണു.

    By Blogger Rajeev, at 7:09 AM  

  • This comment has been removed by a blog administrator.

    By Blogger അഷ്റഫ്, at 11:51 AM  

  • കിരണ്‍ ടി. വിയില്‍ നട്ടുച്ച നേരത്ത്‌ പരിപാടി നടത്തുന്ന ആപെണ്ണുമ്പുള്ളെനെയും ആ പയ്യനേം ജാമ്യം ഇല്ലാതെ അകത്താക്കന്‍ വല്ല വഴിയുമുണ്ടോ ?

    By Blogger gfdgfdg, at 2:24 AM  

Post a Comment

<< Home